Monday, August 15, 2011

ഇനി മൃഗലൈംഗികതയിലേക്ക്......

മാസമുറ നാപ്കിനുകളുടെ ടി. വി പരസ്യങ്ങളിലൂടെ അടിവസ്ത്രങ്ങള്‍ക്കടിയിലെ കാര്യങ്ങള്‍ പരസ്യമാക്കാന്‍ അവര്‍ നമ്മെ പഠിപ്പിച്ചു. കേരളത്തില്‍ വലിയ ലൈംഗിക കുറ്റങ്ങള്‍ കണ്ടെത്തി അവയെ പരസ്യപ്പെടുത്തി, വൃത്തികെട്ട ലൈംഗികതയും രഹസ്യമാക്കി വയ്ക്കേണ്ടതല്ലെന്ന് പഠിപ്പിച്ചു. അവര്‍ പഠിപ്പിച്ച ആ സദാചാരം ഇന്ന് വളര്‍ന്ന്, അഛന്‍മാര്‍ പെണ്‍മക്കളെ നശിപ്പിക്കുന്നത് സാധാരണമായ സമൂഹത്തെ നമുക്ക് ലഭിച്ചിരിക്കുന്നു.

പ്രമേഹാധിക്യം മൂലം ലൈംഗിക തൃപ്തി അസാദ്ധ്യമായിത്തീര്‍ന്ന ഒരു ഷണ്‍ഢന്‍ സമൂഹത്തിലെ മാദ്ധ്യമ സംസ്കാരം ഇനി മൃഗലൈംഗികതയിലേക്ക് വേഗം വളരും. കാത്തിരിക്കുക.

No comments: